Tuesday, August 13, 2013

All SETIGams in a single menu

mathsblog ലും englishblog ലുമായി publish ചെയ്ത എല്ലാ SETIGam കളും ഒരു മെനുവില്‍ run ചെയ്യുവാനുള്ള SETIGam program.

1.set.tar.xz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ home ഫോള്‍ഡറിലേക്ക് extract ചെയ്യുക
2.setigam_0.0.8-1_all.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് install ചെയ്യുക (അല്ലെങ്കില്‍ right click ചെയ്ത് GDebi Package Installer വഴി install ചെയ്യുക)